സി എം ആര്‍ :
കുങ്ങഞ്ചേരി അബ്ദുസ്സലാം മകള്‍ ഇന്ന് വിവാഹിതയാകുന്നു. കൂള്‍ ബാര്‍ ഉടമ ( ഹോട്ട് ആന്‍ഡ് കൂള്‍ ) സലാമുട്ടിയുടെ മൂന്നാമത്തെ മകളാണ് ഇന്നത്തെ മംഗള സാക്ഷി . ഇനി ഒരു പെണ്‍കുട്ടി കൂടിയുണ്ട് സലാമിന്.
വെസ്റ്റ് ചെന്നമാങ്ങള്ളൂരിലെ തിരുവാലൂര്‍ അബുവിന്റെ മകന്‍ ഇന്ന് വിവാഹ കര്‍മത്തില്‍ . അബൂബക്കര്‍ ഏറെ ക്കാലം ഖത്തറില്‍ ജോലി ചെയ്തു വരികയായിരു ന്നു. ഇപ്പോള്‍ മുക്കം ബസ് സ്ടാണ്ടില്‍ സ്റെഷനരി കട നടത്തുന്നു. വാറ്റ് ഉണ്നിമോയി കാക്കയുടെ സഹോധരനാണ് അബൂ. വിവാഹിതനാവുന്ന മകനും കടയില്‍ ബുസിനസ്സില്‍ എര്പെട്ടിരിക്ക് ന്നു.
ഇന്നലെ തിരുവമ്പാടി കെ റ്റി ബഷീറിന്റെ ഇരട്ട മക്കള്‍ വിവാഹിധരായി. ഒരു മകന്‍ നമ്മുടെ ഹൈസ്കൂള്‍ ഹെഡ് മാസ്റര്‍ ഹകീമിന്റെ മകളെ വെള്‍ക്കുകയായിരുന്നു.
റമദാന്‍ കഴിഞ്ഞതോടെ വിവാഹ ഘോഷ യാത്ര തന്നെ. ബിരിയാണിയും നെയ്ച്ചോറും പോത്തിറച്ചിയും തട്ടി മാറ്റി എന്നാ കൊളസ്ടോള്‍ കൂടി വീഴുകയെന്നറിയില്ല. വെജും പറ്റും. കല്യാണങ്ങള്‍ എല്ലാം കേമം . സ്വര്‍ണ വില മേലോട്ട് തന്നെ .
No comments:
Post a Comment