Friday, September 9, 2011
എല്ലാവരും യാത്രയിലാണ്.
റമളാന്‍ , ഓണം അവധികള്‍ അവസാനിക്കാനിരിക്കെ എല്ലാവരും വിനോദ യാത്രകളിലാണ്. ഓരോ വര്ഷം കഴിന്തോരും ഈ യാത്ര സംഘം കൂടി കൊണ്ടിരിക്കുകയാണ് . നാട്ടില്‍ ബുദ്ധിമുട്ടും ദാരിദ്യവും ഇല്ലാഞ്ഞിട്ടല്ല. അതൊരു രീതി യായി മാറികൊണ്ടിരിക്ക്ന്നു. എങ്ങോട്ടെങ്കിലും ഒന്ന് പോകണം. ഒരു ടാക്സി വാഹനവും വിളിച്ചാല്‍ കിട്ടില്ല . എല്ലാം പുറത്തു ഓടികൊണ്ടിരിക്കുകയാണ്. അടുത്ത പ്രദേശങ്ങളിലും നല്ല ആള്‍ തിരക്കാണ്. കക്കാടന്‍ പോയില് പോലെയുള്ള സ്ഥലങ്ങളും ടൂറിസ്റ്റുകളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. നല്ല വിനോദ സഞ്ചാര സാദ്യത ഉള്ള മനോഹരമായ സ്ഥലമാണ് കക്കാടന്‍ പോയില് . തുഷാര ഗിരിയും അഭിവിര്ധി പെട്ടുകൊണ്ടിരിക്കുകയാണ്, വിനോദം വഴി വിട്ടു പോകുമ്പോള്‍ ഇത്തരം പ്രദേശങ്ങള്‍ പലര്‍ക്കും പേടി സ്വപ്നമാണ് . പ്രത്യേകിച്ചും ഇളം തലമുറയുടെ കാര്യത്തില്‍ . കൊച്ചു കുട്ടികള്‍ എളുപ്പത്തില്‍ വഴി തെറ്റാനുള്ള സാധ്യത രക്ഷിതാക്കള്‍ മുന്‍കൂട്ടി കാണണം . അതിനാല്‍ കുടുമ്പങ്ങള്‍ തന്നെ ഇത്തരം വിനോദ യാത്രകള്‍ക്ക് വഴിയോരുക്കണം . കഴിഞ്ഞ റമളാന്‍ മാസത്തില്‍ നേടിയെടുത്ത ആത്മീയ വിശുദ്ധി ഒറ്റ ദിവസം കൊണ്ട് കളഞ്ഞു കുളിക്കരുത്. ആഘോഷങ്ങള്‍ മതി മറനാടനുല്ലതല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment