കോഴിക്കോട്: ശക്തമായ ജനകീയ ചെറുത്തുനില്‍പ്പ് വഴി മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ നിലപാടുകള്‍ തിരുത്താനാവൂവെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘കേരളീയ പൊതുമണ്ഡലവും അമേരിക്കന്‍ സാമ്രാജ്യത്വവും’ എന്ന പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. അമേരിക്കക്ക് കീഴ്പ്പെടാതെയും അവരുടെ സഹകരണമില്ലാതെയും വികസനം വരില്ല എന്ന മിഥ്യാധാരണ മാറ്റിവെച്ച് സ്വന്തംകാലില്‍നിന്ന് കാര്യങ്ങള്‍പറയാന്‍ രാജ്യത്തെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്കാവണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.
( ചേന്ന്നമങ്ങല്ലൂര്‍ സ്വദേശി ഓ .അബ്ദുറഹിമാന്‍ സാഹിബ് ഈയിടെ മാധ്യമങ്ങള്‍ വഴി സാമ്രാജ്യത്വ ഭീകരത പൊതുസമൂഹത്തിന്റെ മുപില്‍ തുറന്നു കാടുന്നതില്‍ മികച്ചു നില്‍ക്കുന്നു എന്ന് പറയാന്‍ സി എം ആര്‍ വാര്‍ത്താ പത്രിക അഭിമാനം കൊള്ളുന്നു. ) . ബരാക് ഒബാമക്ക് അമേരിക്ക ഇസ്ലാമിനെ അല്ല ഭീകരതെയെയാണ് എതിര്‍ക്കുന്നത് എന്ന് പറയേണ്ട അവസ്ഥയില്‍ എത്തിയത് എന്ത് കൊണ്ടാണ് ??) . മീഡിയകളുടെ വിശ്യാസ്യത നഷ്ട്ടപെടുതുന്നതില്‍ അമേരിക്കന്‍ സാമ്ബ്രാജ്യത്വം വലിയ പങ്കു വഹിക്കുന്നുട്. നാം കാണുന്നതും കേള്‍ക്കുന്നതും അല്ല സത്യം , എല്ലാ സത്യങ്ങളും ഒരു പുകമറയില്‍ പിടിച്ചു നിര്‍ത്തുകയാണ് ലോകം .
No comments:
Post a Comment